- 
                    Appreciate♪ അപ്രീഷിയേറ്റ്- ക്രിയ
- 
                                അഭിനന്ദിക്കുക
- 
                                വിലമതിക്കുക
- 
                                ആസ്വദിക്കുക
- 
                                ഗുണനിരൂപണം ചെയ്യുക
- 
                                വിവേചിച്ചറിയുക
- 
                                വില വർദ്ധിക്കുക
- 
                                ഒരു സാധനത്തിൻറെ നല്ല ഗുണങ്ങൾ തിരിച്ചറിഞ്ഞ് അംഗീകരിക്കുക
 
- 
                    Self-appreciation- നാമം
- 
                                സ്വാഭിനന്ദനം
 
- 
                    Appreciated♪ അപ്രീഷിയേറ്റിഡ്- വിശേഷണം
- 
                                അഭികാമ്യമായ
 
- 
                    Appreciable♪ അപ്രീഷബൽ- -
- 
                                എടുത്തുപറയത്തക്കൃ
- 
                                ഗണ്യമായ
- 
                                അഭിനന്ദനീയമായ
- 
                                എടുത്തു പറയത്തക്കതായ
 - വിശേഷണം
- 
                                ഗണനീയമായ
- 
                                കാര്യമായ
- 
                                സുഗ്രാഹ്യമായ
 
- 
                    Appreciative♪ അപ്രീഷിയേറ്റിവ്- -
- 
                                മനസ്സിനിണങ്ങിയ
 - വിശേഷണം
- 
                                സുഭഗമായ
- 
                                കൃതജ്ഞതയുള്ള
- 
                                അഭിനന്ദനാർഹമായ
- 
                                ഗുണഗ്രാഹ്യമായ
- 
                                ബഹുമാനപൂർവ്വമായ
 
- 
                    Appreciator- നാമം
- 
                                അസ്വാദകൻ
 
- 
                    Appreciation♪ അപ്രീഷിയേഷൻ- നാമം
- 
                                അഭിനന്ദനം
- 
                                ബഹുമാനം
- 
                                മൂല്യനിർണ്ണയം
- 
                                ഗുണഗ്രഹണം
- 
                                ആസ്വാദനം
- 
                                വിലയേറ്റം
- 
                                കൃതജ്ഞത
- 
                                മൂല്യവൃദ്ധി
- 
                                നന്ദിപൂർവ്വമുള്ള അംഗീകാരം
 - ക്രിയ
- 
                                വിലക്കയറ്റം
- 
                                വിലമതിക്കൽ
- 
                                സാഹിത്യാസ്വാദനം
 
- 
                    Appreciably♪ അപ്രീഷബ്ലി- വിശേഷണം
- 
                                കാര്യമായി
 - ക്രിയാവിശേഷണം
- 
                                ഗണ്യമായി