1. apprehensible

    ♪ അപ്രിഹെൻസിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യക്ഷജ്ഞാനം
    3. ആശങ്ക
  2. apprehension

    ♪ അപ്രിഹെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശങ്ക, ഭയം, ഭയാശങ്ക, പേടി, ഉൽക്കണ്ഠ
    3. തിരിച്ചറിവ്, വിവേകം വിലമതിപ്പ്, ഗുണഗ്രഹണം, മൂല്യനിർണ്ണയം, ആസ്വാദനം
    4. ഗ്രഹിക്കൽ, പിടിക്കൽ, പ്രഗ്രഹം, പ്രഗ്രഹണം, പിടികൂടൽ
  3. apprehensive

    ♪ അപ്രിഹെൻസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശങ്കയുള്ള, ഭയമുള്ള, ഉത്കണ്ഠയുള്ള, വരണ്ഡക, ഭയപ്പെടുന്ന
  4. quick apprehension

    ♪ ക്വിക്ക് ആപ്രിഹെൻഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അതിവേഗത്തിൽ മനസ്സിലാക്കൽ
  5. apprehensiveness

    ♪ അപ്രിഹെൻസിവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്ക്കണ്ഠ, ആകുലത, വ്യാകുലത, ചിന്താകുലത, ദുശ്ശങ്ക
    3. ഉൽക്കണ്ഠ, ചിന്ത, മുൻവിചാരം, ത്വര, ത്വരി
    4. ഭയം, ഭിയ, ഭീ, ഭീതം, ഭീതി
    5. പേടി, ഭ്രയവിഹ്വലത, ഭീതി, വിഭീതി, രു
    6. പിരിമുറുക്കം, സംഘർഷം, മാനസികസമ്മർദ്ദം, മാനസികസംഘർഷം, സമ്മർദ്ദം
  6. apprehensively

    ♪ അപ്രിഹെൻസിവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭയത്തോടെ, ഭയന്ന്, ഭയപ്പെട്ട്, സഭയം, പേടിച്ച്
    1. idiom (ശൈലി)
    2. അന്ധാളിപ്പോടെ, അങ്കലാപ്പോടെ, ചകിതനായി, പകച്ച്, പേടിച്ച്
  7. be apprehensive

    ♪ ബീ ആപ്രിഹെൻസിവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേടിച്ചുവിറയ്ക്കുക, പേടിക്കുക, ഭയപ്പെടുക, ആശങ്കിക്കുക, പരിങ്ങുക
  8. be apprehensive of

    ♪ ബീ ആപ്രിഹെൻസിവ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയപ്പെടുക, ഭയക്കുക, ആശങ്കിക്കുക, ഭയമുണ്ടാകുക, പെടുക്കുക
  9. feel apprehensive about

    ♪ ഫീൽ ആപ്രിഹെൻസീവ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയപ്പെടുക, ഭയക്കുക, ആശങ്കിക്കുക, ഭയമുണ്ടാകുക, പെടുക്കുക
    3. സന്ദേഹിക്ക, സംശയിക്കുക, വികല്പിക്കുക, അവിശ്വസിക്കുക, ശങ്കിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക