1. apprise

    ♪ അപ്രൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയിക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, തെരിവിക്കുക
  2. apprised of

    ♪ അപ്രൈസ്ഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറഞ്ഞറിവുള്ള, പറഞ്ഞറിയാവുന്ന, പരിചിത, ഉപദിഷ്ട, ദിഷ്ട
    1. idiom (ശൈലി)
    2. വിവരങ്ങൾ അറിഞ്ഞ, രഹസ്യവിവരം സംബന്ധിച്ച അറിവുള്ള, വിവരങ്ങൾ അറിയാവുന്ന, കാര്യവിവരമുള്ള, പരിചിതമായ
  3. be apprised of

    ♪ ബീ അപ്രൈസ്ഡ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിവുണ്ടായിരിക്കുക, അറിവുകിട്ടുക, അറിഞ്ഞിരിക്കുക, അറിയിക്കപ്പെടുക, ഏറ്റവുമൊടുവിലത്തെ സംഭവവികാസങ്ങൾ വരെ അറിഞ്ഞിരിക്കുക
  4. apprise of

    ♪ അപ്രൈസ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശദവിവരങ്ങൾ അറിയിക്കുക, മറ്റൊരാളിനു വിവരം കൊടുക്കുക, അറിയിക്കുക, അറിവു കൊടുക്കുക, തെര്യപ്പെടുത്തുക
    1. verb (ക്രിയ)
    2. അറിയിക്കുക, പരിചിതമാക്കുക, പരിചയിപ്പിക്കുക, പരിചയപ്പെടുത്തുക, പുരസ്കരിക്കുക
  5. apprised

    ♪ അപ്രൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും പുതിയ വിവരങ്ങൾ അറിയാവുന്ന, വിവരങ്ങൾ അപ്പപ്പോൾ അറിയുന്ന, നന്നായറിയുന്ന, നല്ല പരിചയമുള്ള, വിവരങ്ങൾ എല്ലാം അറിയാവുന്ന
    3. നന്നായറിയുന്ന, നല്ല പരിചയമുള്ള, പരിചയമുള്ള, അറിവുള്ള, നന്നായി പരിചയമുള്ള
    4. പരിചയമുള്ള, അറിവുള്ള, സുപരിചിതമായ, പരിചിതമായ, സുവിദിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക