1. approachable

    ♪ അപ്രോച്ചബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമീപിക്കാവുന്ന, അടുക്കാവുന്ന, അഭിഗമ്യം, സമീപിക്കത്തക്ക, പ്രാപണീയ
    3. പ്രവേശിക്കാവുന്ന, അഭിഗമ്യം, സമീപിക്കാവുന്ന, ഗമനീയ, ഗമ്യ
  2. approach

    ♪ അപ്രോച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമീപനം, നയസമീപനം, രീതി, സമ്പ്രദായം, പ്രകാരം
    3. പ്രേമാഭ്യർത്ഥന, വിവാഹപ്രാർത്ഥന, പ്രണയാഭ്യർത്ഥന, പ്രേമം ആർജ്ജിക്കാൻ ശ്രമിക്കൽ, അനുരാഗം അറിയിക്കൽ
    4. സമീപനം, ആലോചന, നിർദ്ദേശം, അഭിപ്രായം, സമർപ്പിക്കൽ
    5. സമീപനം, ആസന്നത, അടുത്തുചെല്ലൽ, ഉപസരണം, ഉപസർപ്പം
    6. പ്രവേശം, നടവഴി, വാഹനപഥം, പാത, വാഹനം ഓടിച്ചുപോകുന്നതിനുള്ള പഥം
    1. verb (ക്രിയ)
    2. സമീപിക്കുക, അടുത്തേക്കു നീങ്ങുക, അടുത്തേക്കു ചെല്ലുക, വരുക, ആപതിക്കുക
    3. സമീപിക്കുക, അരികിലെത്തുക, സമീപത്തെത്തുക, തൊട്ടു കിടക്കുക, വക്കത്തെത്തുക
    4. അടുത്തുചെന്നു സംസാരിക്കുക, അടുത്തുചെന്ന് ഉപദേശിക്കുക, ചെന്നു വിവരം പറയുക, സ്നേഹസമീപനം നടത്തുക, പ്രേമാഭ്യർത്ഥന നടത്തുക
    5. സമീപിക്കുക, കൈകാര്യംചെയ്ക, മുതിരുക, പ്രവർത്തി ആരംഭിക്കുക, പണിതുടങ്ങുക
  3. approaches

    ♪ അപ്രോച്ചസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നേഹസമീപനങ്ങൾ, പ്രേമാഭ്യർത്ഥന നടത്തൽ, വിവാഹനിർദ്ദേശം, പ്രശംസോക്തികൾ, പ്രേമം ആർജ്ജിക്കാൻ ശ്രമിക്കൽ
  4. fast approaching

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആസന്നമായ, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന, തലയ്ക്കുമീതെ തൂങ്ങുന്ന
  5. means of approach

    ♪ മീൻസ് ഓഫ് അപ്രോച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴി, പ്രവേശനം, പ്രവേശം, പ്രപദനം, പ്രവേശനമാർഗ്ഗം
  6. approach the subject of

    ♪ അപ്രോച്ച് ദ സബ്ജക്റ്റ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിയൊരുക്കുക, വഴിതെളിക്കുക, പശ്ചാത്തലം സൃഷ്ടിക്കുക, അടിസ്ഥാനമിടുക, അസ്തിവാരമിടുക
  7. approach to

    ♪ അപ്രോച്ച് ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. വീക്ഷണഗതി, കാഴ്ചപ്പാട്, ഭാഷ്യം, പ്രകാരഭേദം, വ്യാഖ്യാനം
  8. approaching

    ♪ അപ്രോച്ചിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആസന്നമായ, ആയാത, വന്ന, സമീപത്ത് എത്തിയ, അത്യാസന്ന
    3. ആഗമം, വന്നുചേരുന്ന, വരത്ത്, എത്തുന്ന, പ്രവേശിക്കുന്ന
    4. പ്രതീക്ഷയ്ക്ക് അവകാശമുള്ള, ഭാവികാലപ്രാപ്യമായ, ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കുന്ന, വരാൻ പോകുന്ന, ഭവനീയ
    5. ആസന്ന, വരാൻപോകുന്ന, വരാനിരിക്കുന്ന, ഭാവി, ഭാവിക
    6. ഏകദേശം, ഉദ്ദേശം, സുമാർ, അടുത്ത്, ഏറെക്കുറെ
    1. adverb (ക്രിയാവിശേഷണം)
    2. വളരെ, കണക്കിന്, ധാരാളം, തികവായിട്ടും, തികച്ചും
    3. മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
    4. മിക്കവാറും, മിക, ഏറെക്കുറെ, ഏകദേശം, മുഴുവനല്ലെങ്കിലും അതിനടുപ്പിച്ച്
    5. ഏകദേശം, ഉദ്ദേശം, സുമാർ, അടുത്ത്, ഏറെക്കുറെ
    1. idiom (ശൈലി)
    2. മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
    3. ചക്രവാളത്തിൽ കാണാവുന്ന, ആസന്ന, ആയാത, വന്ന, സമീപത്ത് എത്തിയ
    4. അടുത്തുവരുന്ന, ആസന്ന, അടുത്തുതന്നെ സംഭവിക്കാൻ പോകുന്ന, മധ്യേമാർഗ്ഗം, വന്നുകൊണ്ടിരിക്കുന്ന
    5. ആസന്ന, അടുത്തുവരുന്ന, വളരെ അടുത്ത, ഉടൻ സംഭവിച്ചേക്കാവുന്ന, അദ്യശീന
    1. phrase (പ്രയോഗം)
    2. ചുറ്റുപാട്ടിൽ, അടുത്ത്, ഏകദേശം, ചുറ്റിലും, ഏതാണ്ട്
    3. അടുത്തുവരുന്ന, ആസന്ന, മധ്യേമാർഗ്ഗം, വരാൻപോവുന്ന, ഭവനീയ
    1. preposition (ഗതി)
    2. തൊട്ടുമുമ്പ്, തൊട്ടുമുമ്പായി, അല്പസമയത്തിനു മുമ്പായി, അതിനോടടുപ്പിച്ച്, ഏകദേശം അടുപ്പിച്ച്
    3. ഏതാണ്ട്, മിക്കവാറും, മിക, ഏറെക്കുറെ, ഏകദേശം. പ്രായശഃ
  9. approachability

    ♪ അപ്രോച്ചബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അനൗപചാരികതത, അനൗപചാരികത്വം, ആചാരഭംഗം, അനെെയമികത്വം, അനൗദ്യോഗികത
    3. മിത്രഭാവം, മെെത്രി, സ്നേഹം, സ്നേഹപൂർവ്വമായ പെരുമാറ്റം, സൗഹാർദ്ദപരമായ പെരുമാറ്റം
    4. സൗമ്യത, മിത്രഭാവം, മൈത്രി, മെരിക്കം, ഇണക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക