1. approval

    ♪ അപ്രൂവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അംഗീകാരം, അംഗീകരിക്കൽ, അനുമതി നൽകൽ, അംഗീകരണം, ആഗു
    3. അംഗീകരണം, അംഗീകാരം, അഭിനന്ദനം, പ്രശംസ, സമ്മതി
    4. പരീക്ഷണാർത്ഥം ഉപയോഗിച്ചു നോക്കൽ, പരീക്ഷിച്ചുനോക്കൽ, വിറ്റതിന്റെ ബാക്കി തിരിച്ചെടുക്കാമെന്നുള്ള വ്യവസ്ഥ, പരിശോധിച്ചു നിർണ്ണയിക്കൽ, ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചുകൊടുക്കൽ
  2. on approval

    ♪ ഓൺ അപ്രൂവൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. അംഗീകരിച്ചാൽ
  3. approver

    ♪ അപ്രൂവർ
    src:crowdShare screenshot
    1. noun (നാമം)
    2. മാപ്പുസാക്ഷി
  4. approve

    ♪ അപ്രൂവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകരിക്കുക, അംഗീകാരം നൽകുക, അനുമതിക്കുക, ഊരീകരിക്കുക, സമ്മതിക്കുക
    3. അംഗീകരിക്കുക, സ്വീകരിക്കുക, കൈക്കൊള്ളുക, സമ്മതിക്കുക, അംഗീകാരം നൽകുക
  5. approving of

    ♪ അപ്രൂവിങ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുകൂലമായ, പിന്തുണയ്ക്കുന്ന, സഹതാപമുള്ള, പക്ഷത്തുനിൽക്കുന്ന, കൂടെ നിൽക്കുന്ന
  6. approvingly

    ♪ അപ്രൂവിങ്ങ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അനുകൂലമായി, സാനുകൂലം, ശുഭസൂചനകമായി, അംഗീകരിക്കുംവിധം, പ്രാദ്ധ്വം
    3. ഉയര്‍ന്നതരത്തിൽ, അനുകൂലമായി, നന്നായി, മതിപ്പായി, മതിപ്പോടെ
    4. നല്ലതായി, ആരാധനയോടെ, ഊഢാദരം, ആദരത്തോടുകൂടി, ആദരവോടെ
  7. official approval

    ♪ ഒഫീഷ്യൽ അപ്രൂവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അംഗീകാരം, ആഗു, സമ്മതം, സമ്മതി, ഔദ്യോഗികാംഗീകാരം
  8. officially approve

    ♪ ഒഫീഷ്യലി അപ്രൂവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഔദ്യോഗികമായി അംഗീകരിക്കുക, സാക്ഷ്യപത്രം നൽകുക, പ്രമാണ പത്രം നൽകുക, അധികാരപത്രം നൽകുക, രേഖാമൂലം സ്ഥിരീകരിക്കുക
  9. approve of

    ♪ അപ്രൂവ് ഓഫ്,അപ്രൂവ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസമുണ്ടാകുക, വിശ്വാസമർപ്പിക്കുക, ദൃഢമായി വിശ്വസിക്കുക, പരിപൂർണ്ണ വിശ്വാസമർപ്പിക്കുക, സർവ്വാത്മനാ വിശ്വസിക്കുക
    1. phrasal verb (പ്രയോഗം)
    2. അനുകൂലമായിചിന്തിക്കുക, അംഗീകാരംനല്കുക, അംഗീകരിക്കുക, യോജിക്കുക, സമ്മതിക്കുക
    1. verb (ക്രിയ)
    2. അനുകൂലിക്കുക, അനുകൂലമായി വാദിക്കുക, തവിക്കുക, അനുകൂല നിലപാടെടുക്കുക, ശിപാർശചെയ്യുക
    3. സ്ഥാപിക്കുക, ന്യായീകരിക്കുക, നീതീകരിക്കുക, ന്യായമെന്നു തെളിയിക്കുക, ആവശ്യകതയുണ്ടായിരിക്കുക
    4. മേലൊപ്പുവയ്ക്കുക, മേലൊപ്പിടുക, അംഗീകരിച്ച് ഒപ്പിടുക, മേലൊപ്പു ചാർത്തുക, അംഗീകരിക്കുക
    5. ആരാധിക്കുക, ആദരിക്കുക, പ്രശംസിക്കുക, ശംസിക്കുക, ഉയർന്ന അഭിപ്രായമുണ്ടായിരിക്കുക
    6. പുകഴ്ത്തുക, സ്തുതിക്കുക, പ്രശംസിക്കുക, ശ്ശാഹിക്കുക, പാടിപ്പുകഴ്ത്തുക
  10. be approved

    ♪ ബീ അപ്രൂവ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂർത്തീകരിക്കപ്പെടുക, പൂർത്തിയാക്കപ്പെടുക, തീർക്കുക, തീരുമാനിക്കപ്പെടുക, ഇടപാടുതീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക