- adverb (ക്രിയാവിശേഷണം)
 
                        മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        ഏകദേശം, ഏകദേശമായ, സ്ഥൂല, സ്ഥൂലക, ഏതാണ്ട്
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        ഏകദേശമാകുക, എകദേശം അടുത്തു വരുക, ഏതാണ്ടടുത്തു വരുക, സമീപത്തെത്തുക, സമീപിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        ഏകദേശകണക്ക്, സ്ഥൂലമാനം, ഏകദേശക്കണക്ക്, മതിപ്പ്, വിലമതിപ്പ്
                        
                            
                        
                     
                    
                        സാദൃശ്യം, സദൃശത, ഏകദേശസാദൃശ്യം, സാരൂപ്യം, രൂപസാദൃശ്യം
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പരിസരത്ത്, ചുറ്റുവട്ടത്ത്, ഏതാണ്ട്, അതിനോടടുത്ത്, സമീപത്ത്
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        വക്കത്തെത്തുക, അരികിലെത്തുക, ആസന്നമാകുക, സമീപിക്കുക, സമീപത്തെത്തുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        സദൃശമായിരിക്കുക, ഒരു പോലിരിക്കുക, ഛായയുണ്ടാകുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
                        
                            
                        
                     
                    
                        ആസന്നമാകുക, വക്കത്തെത്തുക, സമീപിക്കുക, അടുത്തെത്തുക, അരുകിലെത്തുക
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        ഊഹം, ഊഹിക്കൽ, ഊഹപ്രവൃത്തി, ഊഹത്തെമാത്രം ആസ്പദമാക്കിയ നിഗമനം, അഭ്യൂഹം