- noun (നാമം)
അനുബന്ധവസ്തുക്കൾ, അനുസാരികൾ, ഉപകരണങ്ങൾ, അനുസാരി, അനുബന്ധ ഉപകരണങ്ങൾ
- noun (നാമം)
അനുബന്ധം, അനുബദ്ധം, വിശേഷണം, ചേർപ്പ്, ഉപാംഗം
ഉപാംഗം, ചേർക്കപ്പെട്ടത്, സജ്ഞീകരണത്തിലെ അനുബന്ധ ഉപകരണം, അതിപ്രധാനമല്ലാത്ത ഒരിനം, കൂടുതലായിട്ടുള്ളത്
സ്വകാര്യസാമഗ്രികൾ, ചമയം, മെയ്യാഭരണം, കോപ്പ്, രാമാനം
അനുബന്ധം, അനുബന്ധഭാഗം, അനുബന്ധവസ്തു, കൂടുതലായിട്ടുള്ളത്, അവശിഷ്ടം
- adjective (വിശേഷണം)
സമുചിതമായ, ഉചിതമായ, അനുയോജ്യമായ, ചേർന്ന, പറ്റിയ
പ്രയോഗക്ഷമമായ, പ്രയോഗയോഗ്യമായ, ബാധകമായ, ബാധക, പ്രസക്ത