1. a priori

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യത്തിൽനിന്നു കാരണത്തെ തെളിയിക്കുന്ന, സെെദ്ധാന്തികമായ, താത്ത്വിക, സെെദ്ധാന്തികനിഗമനമായ, സിദ്ധാന്തപരമായ
    1. adverb (ക്രിയാവിശേഷണം)
    2. സെെദ്ധന്തികമായി, സിദ്ധാന്തപരമായി, അനുമാനപരമായി, യഥാശാസ്ത്രം, ശാസ്ത്രീയമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക