അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
apropos
♪ അപ്രപോസ്
src:ekkurup
adjective (വിശേഷണം)
തികച്ചും അനുയോജ്യമായ, ഉചിതമായ, യുക്തമായ, യഥായോഗ്യമായ, സന്ദർഭാനുസാരമായ
preposition (ഗതി)
സംബന്ധിച്ച്, സന്ദർഭാനുസാരേണ, സന്ദർഭാനുസാരം, സന്ദർഭത്തിനനുസരിച്ച്, കുറിച്ച്
apropos of nothing
♪ അപ്രപോസ് ഓഫ് നതിങ്
src:ekkurup
idiom (ശൈലി)
ഒരുബന്ധവുമില്ലാതെ, അപ്രസക്തമായി, ക്രമമില്ലാതെ, അടുക്കും ക്രമവുമില്ലാതെ, ഏകപക്ഷീയമായി
apropos of
♪ അപ്രപോസ് ഓഫ്,അപ്രപോസ് ഓഫ്
src:ekkurup
preposition (ഗതി)
സംബന്ധിച്ച്, പറ്റി, കുറിച്ച്, ബന്ധപ്പെട്ട്, പരിഗണിച്ച്
പറ്റി, കുറിച്ച്, സംബന്ധിച്ച്, അതിനെ സംബന്ധിക്കുന്ന, ഇന്നകാര്യത്തിൽ
വിഷയമാക്കി, പറ്റി, കുറിച്ച്, സംബന്ധിച്ച്, ചൊല്ലി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക