1. arab

    ♪ അറബ്
    src:crowdShare screenshot
    1. noun (നാമം)
    2. അറബിക്കുതിര
    3. പാർപ്പിടമില്ലാത്ത കുട്ടി
    4. അറബി
    5. അറബി ദേശത്തെ കുതിര
    6. അനാഥക്കുഞ്ഞ്
  2. arabic

    ♪ അറബിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അറേബ്യയെ സംബന്ധിച്ച
  3. arab colonist

    ♪ അറബ് കോളനിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അറബ്സാമ്രാജ്യത്വവ്യാപകൻ
  4. united arab emirates

    ♪ യൂണൈറ്റഡ് അറബ് എമിററ്റ്സ്
    src:crowdShare screenshot
    1. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖുവെയ്ൻ എന്നീ സ്ഥലങ്ങൾ അടങ്ങിയ അറേബ്യൻ രാജ്യം
  5. street Arab

    ♪ സ്ട്രീറ്റ് അറബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപേക്ഷിക്കപ്പെട്ട കുട്ടി, അങ്ങാടിക്കുട്ടി, തെണ്ടിനടക്കുന്ന കുട്ടി, തെരുവുബാലൻ, തെരുവുബാലിക
    3. അങ്ങാടിക്കുട്ടി, അനാഥക്കുട്ടി, തെണ്ടിച്ചെറുക്കൻ, നാഥനില്ലാക്കുട്ടി, അനാഥബാലകൻ
    4. തെണ്ടിച്ചെറുക്കൻ, തെരുവുപിള്ള, അനാഥക്കുട്ടി, ബാലഭിക്ഷു, ബാലയാചക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക