1. arbiter

    ♪ ആർബിറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധസ്ഥ്യൻ, വിധികർത്താവ്, പരിപൂർണ്ണ നിയന്ത്രണാധികാരമുള്ള മദ്ധ്യസ്ഥൻ, ന്യായാധിപൻ, ആക്ഷപാടികൻ
    3. അഭിജ്ഞൻ, പ്രാമാണികൻ, ആധികാരികമായി അഭിപ്രായം പറയുവാൻ അർഹതയുള്ളവൻ, ദ്രഷ്ടാവ്, പരിശോധനിച്ചു തീരുമാനമെടുക്കുന്നയാൾ
  2. arbiter of taste

    ♪ ആർബിറ്റർ ഓഫ് ടേസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദഗ്ദ്ധൻ, രസജ്ഞൻ, കലാരസജ്ഞൻ, ക്ഷേത്രജ്ഞൻ, അഭിജ്ഞൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക