1. arbitrarily

    ♪ ആർബിട്രറിലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംക്ഷിപ്തമായി, ഝടിതിയായി, ക്ഷിപ്രം, ഉടനേ, ഉടൻ
    1. idiom (ശൈലി)
    2. ഒരുബന്ധവുമില്ലാതെ, അപ്രസക്തമായി, ക്രമമില്ലാതെ, അടുക്കും ക്രമവുമില്ലാതെ, ഏകപക്ഷീയമായി
    1. phrase (പ്രയോഗം)
    2. ക്രമരഹിതമായി, അടുക്കും ക്രമവുമില്ലാതെ, വല്ലപ്പോഴും, യദൃച്ഛയാ, വ്യവസ്ഥാനുരൂപമല്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക