1. arbitrate

    ♪ ആർബിട്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്ധ്യസ്ഥവിചാരണ നടത്തുക, മദ്ധ്യസ്ഥത പറയുക, തീർപ്പുകല്പിക്കുക, ഇരുകൂട്ടർക്കും പറയാനുള്ളതുകേട്ടു തീർപ്പു കല്പിക്കുക, പരിശോധനിച്ചു തീരുമാനമെടുക്കുക
  2. arbitration

    ♪ ആർബിട്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യസ്ഥവിചാരണ, ന്യായാന്യായ വിചാരം, തീർപ്പ്, വിധി, വിധിപ്രസ്താവം
  3. arbitrator

    ♪ ആർബിട്രേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിധികർത്താവ്, പരിപൂർണ്ണ നിയന്ത്രണാധികാരമുള്ള മദ്ധ്യസ്ഥൻ, ന്യായാധിപൻ, ആക്ഷപാടികൻ, കാരണികൻ
  4. arbitrate in

    ♪ ആർബിട്രേറ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രശ്നപരിഹാരം കാണുക, പറഞ്ഞൊതുക്കുക, ഇടപെട്ട് വഴക്കുകൾ ഒതുക്കുക, കക്ഷികളെ തമ്മിലിണക്കുക, ഇണക്കുക
  5. arbitration board

    ♪ ആർബിട്രേഷൻ ബോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യസ്ഥകോടതി, മദ്ധ്യസ്ഥസമിതി, ന്യായാസനം, നീതിന്യായാസനം, ന്യായസഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക