-
archaeology
♪ ആർക്കിയോളജി- noun (നാമം)
- അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കി പുരാതനവസ്തു ചരിത്രം അനുമാനിക്കുന്ന ശാസ്ത്രം
- ഇപ്പോഴുളള അവശിഷ്ടങ്ങളെക്കൊണ്ട് പുരാതനവസ്തു ചരിത്രം അനുമാനിക്കുന്ന ശാസ്ത്രം
- പുരാണവിഷയപ്രബന്ധം
- പുരാവസ്തു ശാസ്ത്രം
- പുരാണവസ്തുശാസ്ത്രം
-
archaeological
♪ ആർക്കിയോളജിക്കൽ- adjective (വിശേഷണം)
- പുരാണവസ്തുവിജ്ഞാനത്തെ സംബന്ധിച്ച
- പുരാവസ്തുശാസ്ത്രസംബന്ധിയായ