1. architecturally

    ♪ ആർക്കിടക്ചറലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വാസ്തുവിദ്യ അനുസരിച്ച്
  2. architecture

    ♪ ആർക്കിടക്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാസ്തുവിദ്യ, ശില്പവിദ്യ, വാസ്തുശില്പം, ഗർഗ്ഗവിദ്യ, ശില്പവേല
    3. വാസ്തുശില്പമാതൃക, വാസ്തുശില്പസൃഷ്ടി, ഘടന, വ്യൂഹനം, ശില്പം
  3. architectural

    ♪ ആർക്കിടക്ചറൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രൂപകല്പനയെ സംബന്ധിച്ച
    3. രൂപകൽപനയെ സംബന്ധിച്ച
    4. ശില്പകലയെ സംബന്ധിച്ച
    5. ശില്പശാസ്ത്രത്തെപ്പറ്റിയുളള
    6. വാസ്തുവിദ്യയെ സംബന്ധിച്ച
  4. futurist architecture

    ♪ ഫ്യൂച്ചറിസ്റ്റ് ആർക്കിടെക്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭവിഷ്യവാദ വാസ്തുവിദ്യ
  5. vernacular architecture

    ♪ വേർനാക്യുലർ ആർക്കിടെക്ച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാദേശിക വാസ്തുവിദ്യ
  6. architecture bartizan

    ♪ ആർക്കിടക്ചർ ബാർട്ടിസാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊത്തളം, അട്ടം, മതിൽപ്പുരത്തുള്ള മേട, ഉപതല്പം, പ്രലംബഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക