1. archive

    ♪ ആർക്കൈവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരാരേഖകൾ, പുരാശേഖരം, പ്രമാണശേഖരം, രേഖകൾ, പ്രമാണങ്ങൾ
    3. സംഗ്രഹാലയം, റിക്കാർഡുകൾ സൂക്ഷിക്കുന്ന സ്ഥലം, ഗ്രന്ഥരക്ഷാലയം, കാഴ്ചബംഗ്ലാവ്, ചരിത്രമ്യൂസിയം
    1. verb (ക്രിയ)
    2. പുരാരേഖകൾ ശേഖരിക്കുക, രേഖകൾ ശേഖരിച്ചുവയ്ക്കുക, രേഖകൾ സൂക്ഷിക്കുക, ലേഖ്യശ്രേണിയിൽ കൊള്ളിക്കുക, ഫയലിൽ അടുക്കുക
  2. archival

    ♪ ആർക്കൈവൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചരിത്ര, ചരിത്രമായ, പ്രാമാണികമായ, ചരിത്രത്തിഭാഗമായ, ആഗമിക
  3. archiving

    ♪ ആർക്കൈവിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രേഖപ്പെടുത്തൽ, കണക്കിൽ എഴുതൽ, പതിച്ചൽ, എഴുതിസൂക്ഷിക്കൽ, രേഖകൾ ശേഖരിച്ചുവയ്ക്കൽ
  4. archives

    ♪ ആർക്കൈവ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റിക്കാർഡ്, റിക്കാർട്ട്, രേഖ, ലേഖ, രേഖപ്പെടുത്തിയ വിവരം
    3. ചരിത്രം, ഇതിവൃത്തം, വാർഷികചരിത്രം, രേഖകൾ, പുരാരേഖകൾ
    4. കാലാനുസൃതവിവരണം, നാൾവഴികൾ, രേഖാസംഭവക്കുറിപ്പ്, രേഖ, ചരിത്രം
    5. രേഖകൾ, കേസുകെട്ട്, പരസ്പരബന്ധമുള്ള രേഖകളുടെ ക്രമീകൃതമായ ശേഖരം, ആധാരം, പ്രമാണം
    6. നടപടിവിവരണം, പ്രവർത്തനവിവരം, നടപടിക്കുറിപ്പുകൾ, രേഖകൾ, രേഖാ സംഭവക്കുറിപ്പ്
  5. archived

    ♪ ആർക്കൈവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആധാരരേഖാസംബന്ധമായ, രേഖപ്പെടുത്തപ്പെട്ട, എഴുത്തുമൂലമായ, ലിഖിത, ലിഖിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക