1. ardent

    ♪ ആർഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രചണ്ഡമായ, തീക്ഷണമായ, ഉൽക്കടമായ, തീവ്ര, വികാരതീവ്രമായ
  2. ardent desire

    ♪ ആർഡന്റ് ഡിസൈർ
    src:crowdShare screenshot
    1. noun (നാമം)
    2. തീവ്രാഭിലാഷം
  3. ardent spirits

    ♪ ആർഡന്റ് സ്പിരിറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാരായം
    3. മദ്യങ്ങൾ
  4. with ardent love

    ♪ വിത്ത് ആർഡന്റ് ലവ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീവ്രപ്രമത്തോടെ
  5. ardently

    ♪ ആർഡന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗൗരവമായി, പ്രഗാഢം, പ്രകാമം, സൗഗരവം, കാര്യമായി
    3. ഹാർദ്ദമായി, ആത്മനാ, മനസ്സുകൊണ്ട്, സർവ്വാത്മനാ, ഹൃദയംഗമമായി
    1. phrase (പ്രയോഗം)
    2. ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക