1. arduous

    ♪ ആർഡ്യൂവസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഠിനപരിശ്രമം ആവശ്യമായ, ക്ലേശകരമായ, ക്ലേശഭൂയിഷ്ഠമായ, വിഷമമായ, കൃച്ഛ്രസാദ്ധ്യമായ
    3. നട്ടെല്ലുപൊട്ടിക്കുന്ന, നടുവൊടിക്കുന്ന, ശ്രമകരമായ, കഠിനം, കഠോരം
    4. വളരെ ക്ഷമയും സാമർത്ഥ്യവും ആവശ്യമായ, സൂക്ഷ്മശ്രദ്ധ ആവശ്യമുള്ള, ബുദ്ധിമുട്ടുള്ള, കഷ്ട, വിഷമമായ
    5. പ്രയാസമേറിയ, വിഷമ, വിഷമമായ, ദുർഘട, സങ്കീർണ്ണ
    6. ക്ഷീണിപ്പിക്കുന്ന, ശ്രമാവഹമായ, ശ്രമകരമായ, ആയാസകരമായ, ക്ഷീണമുണ്ടാക്കുന്ന
  2. arduousness

    ♪ ആർഡ്യൂവസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയാസം, വെെഷമ്യം, ആയാസം, അരുമ, പോക്കുമുട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക