-
area
♪ ഏരിയ- noun (നാമം)
-
wet area
♪ വെറ്റ് ഏരിയ- noun (നാമം)
- മദ്യംനിരോധിച്ചിട്ടില്ലാത്തസ്ഥലം
- മദ്യമേഖല
-
data area
♪ ഡാറ്റ ഏരിയ- noun (നാമം)
- കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവർത്തനത്തിൻ ആവശ്യമായ ഡാറ്റ മെമ്മറിയിൽ സൂക്ഷിക്കുന്നതിനു വേർതിരിച്ചിട്ടുള്ള ഭാഗം
-
area code
♪ ഏരിയ കോഡ്- noun (നാമം)
- സ്ഥലത്തിന്റെ കോഡ്
- സ്ഥലത്തിൻറെ കോഡ്
-
no-go area
♪ നോ-ഗോ ഏരിയ- noun (നാമം)
- നിഷേധിക്കപ്പെട്ട സ്ഥലം
- നിരോധിതമേഖല
-
motor area
♪ മോട്ടർ ഏരിയ- noun (നാമം)
- പേശീ പ്രവർത്തനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം
-
area manager
♪ ഏരിയ മാനേജർ- noun (നാമം)
- മേഖല ഭാരവാഹി
-
service area
♪ സർവീസ് ഏരിയ- noun (നാമം)
- പാതയോരങ്ങളിൽ ഇന്ധനം നിറയ്ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമുള്ള സ്ഥലം
-
surface area
♪ സർഫസ് ഏറിയ- noun (നാമം)
- പ്രതല വിസ്തീർണം
-
catchment area
♪ കാച്ച്മെന്റ് ഏരിയ- noun (നാമം)
- വെള്ളം തങ്ങി നില്ക്കുന്ന സ്ഥലം
- ഒരു സ്ഥാപനം തങ്ങളുടെ സന്ദർശകരെ സ്വീകരിക്കുന്ന സ്ഥലം