1. talk someone into something argue into

    ♪ ടോക്ക് സംവൺ ഇൻടു സംതിംഗ് ആർഗ്യു ഇൻടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
  2. argue

    ♪ ആർഗ്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാദിക്കുക, അഭിഭാഷിക്കുക, നേർക്കുനേർനിന്നു സംസാരിക്കുക, കയയ്ക്കുക, തർക്കിക്കുക
    3. തർക്കിക്കുക, വഴക്കിടുക, ദുരാരോപണമുന്നയിക്കുക, കലഹിക്കുക, വെറിക്കുക
    4. വാദിക്കുക, തർക്കിക്കുക, ചോദ്യം ചെയ്ക, വാദപ്രതിവാദം നടത്തുക, വിവാദം നടത്തുക
  3. over-arguing

    ♪ ഓവർ-ആർഗ്യുയിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അമിതമായ തർക്കം
  4. have words argue

    ♪ ഹാവ് വേഡ്സ് ആർഗ്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംസാരിച്ചു പിണങ്ങുക, വഴക്കുകൂടുക, ശണ്ഠ കൂടുക, വഴക്കിടുക, കലഹിക്കുക
  5. argue for

    ♪ ആർഗ്യൂ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാദിക്കുക, വ്യവഹരിക്കുക, ശുപാർശ ചെയ്യുക, നിർദ്ദശിക്കുക, ഉപദേശിക്കുക
    3. ഉപദേശിക്കുക, ഗുണദോഷിക്കുക, വിദഗ്ദ്ധോപദേശം നല്കുക, ഉദ്ബോധിപ്പക്കുക, ആഹ്വാനം ചെയ്യുക
    4. പ്രതിരോധിക്കുക, ന്യായീകരിക്കുക, നീതീകരിക്കുക, ന്യായയുക്തമെന്നു സ്ഥാപിക്കുക, വാദിച്ചു സമർത്ഥിക്കുക
    5. പിൻതാങ്ങുക, പിന്തുണനല്കുക, താങ്ങിപ്പറയുക, പ്രതിരോധിക്കുക, പിൻബലം കൊടുക്കുക
  6. argue against

    ♪ ആർഗ്യൂ അഗൈൻസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിഷേധിക്കുക, വിരോധിക്കുക, തടസ്സം പറയുക, നീരസം പ്രകടിപ്പിക്കുക, ശക്തിയായി എതിർക്കുക
    1. verb (ക്രിയ)
    2. എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
    3. തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
    4. ശക്തിയായി എതിർക്കുക, ശക്തിയുക്തം എതിർക്കുക, ശക്തിയായ എതിർപ്പു പ്രകടിപ്പിക്കുക, എതിരു പറയുക, വിരോധം പറയുക
    5. തർക്കിക്കുക, മറിയുക, വിപരീതമാവുക, ഒടക്കുപറയുക, എതിർത്തു പറയുക
    6. എതിർക്കുക, ചെറുക്കുക, ഖണ്ഡിക്കുക. തട്ടാമുട്ടിപറയുക, ഒടക്കുപറയുക, നേരിടുക
  7. argue about

    ♪ ആർഗ്യൂ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തർക്കം ഉന്നയിക്കുക, വിവാദിക്കുക, തർക്കിക്കുക, ചോദ്യം ചെയ്ക, വെല്ലുവിളിക്കുക
    3. തർക്കിക്കുക, തർക്കവിഷയമാക്കുക, വാദപ്രതിവാദം നടത്തുക, വാദിക്കുക, വാഗ്യുദ്ധംനടത്തുക
  8. argue with

    ♪ ആർഗ്യൂ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചുപറയുക, തർക്കുത്തരം പറയുക, ധിക്കാരമായി സംസാരിക്കുക, കേട്ടതി ശേഷം പറയുക, ഒറ്റ പറയുക
    3. ചെറുത്തുനിൽക്കുക, വെല്ലുവിളിക്കുക, കൂസാതെ മുന്നോട്ടു പോകുക, ധിക്കരിക്കുക, നേരിടുക
    1. verb (ക്രിയ)
    2. പ്രതിഷേധം പ്രകടമാക്കുക, വഴക്കുകൂടുക, വിരോധം പറയുക, എതിരുപറയുക, എതിർന്യായം പറയുക
    3. മറുത്തുപറയുക, എതിരുപറയുക, എതിർത്തുപറയുക, നിഷേധിക്കുക, നിരസിക്കുക
    4. എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
    5. എതിർക്കുക, ചെറുക്കുക, ഖണ്ഡിക്കുക. തട്ടാമുട്ടിപറയുക, ഒടക്കുപറയുക, നേരിടുക
    6. വിലങ്ങടിച്ചുനില്ക്കുക, എതിർക്കുക, ചെറുക്കുക, ധിക്കരിക്കുക, നിഷേധിക്കുക
  9. arguing

    ♪ ആർഗ്യൂയിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഛിദ്രം, അനെെക്യം, യോജിപ്പല്ലായ്മ, അഭിപ്രായവ്യത്യാസം, അഭിപ്രായഭിന്നത
    3. തർക്കം, വാദം, വാഗ്വാദം, വാക്സമരം, വായ്പ്പോര്
    4. ഉരസൽ, സംഘട്ടനം, അഭിഘർഷം, തർക്കം, മതഭേദം
    1. phrase (പ്രയോഗം)
    2. അഭിപ്രായവ്യത്യാസത്തിലായ, ഏറ്റുമുട്ടുന്ന, വിഭിന്ന ധ്രുവങ്ങളിലായ, പരസ്പര വിരുദ്ധമായ, വിരുദ്ധ ഉദ്ദേശ്യങ്ങൾ വച്ചുപുലർത്തുന്ന
  10. argue out of

    ♪ ആർഗ്യൂ ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്തിരിപ്പിക്കുക, പിൻതിരിക്കുക, ഭയപ്പെടുത്തി തടഞ്ഞു നിറുത്തുക, തിരിപ്പിക്കുക, അധെെര്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക