- phrasal verb (പ്രയോഗം)
പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
- noun (നാമം)
- verb (ക്രിയ)
സംസാരിച്ചു പിണങ്ങുക, വഴക്കുകൂടുക, ശണ്ഠ കൂടുക, വഴക്കിടുക, കലഹിക്കുക
- verb (ക്രിയ)
പിന്തിരിപ്പിക്കുക, പിൻതിരിക്കുക, ഭയപ്പെടുത്തി തടഞ്ഞു നിറുത്തുക, തിരിപ്പിക്കുക, അധെെര്യപ്പെടുത്തുക
- idiom (ശൈലി)
പ്രതിഷേധിക്കുക, വിരോധിക്കുക, തടസ്സം പറയുക, നീരസം പ്രകടിപ്പിക്കുക, ശക്തിയായി എതിർക്കുക
- verb (ക്രിയ)
എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
തർക്കിക്കുക, മറിയുക, വിപരീതമാവുക, ഒടക്കുപറയുക, എതിർത്തു പറയുക
ശക്തിയായി എതിർക്കുക, ശക്തിയുക്തം എതിർക്കുക, ശക്തിയായ എതിർപ്പു പ്രകടിപ്പിക്കുക, എതിരു പറയുക, വിരോധം പറയുക
എതിർക്കുക, ചെറുക്കുക, ഖണ്ഡിക്കുക. തട്ടാമുട്ടിപറയുക, ഒടക്കുപറയുക, നേരിടുക
- verb (ക്രിയ)
തർക്കം ഉന്നയിക്കുക, വിവാദിക്കുക, തർക്കിക്കുക, ചോദ്യം ചെയ്ക, വെല്ലുവിളിക്കുക
തർക്കിക്കുക, തർക്കവിഷയമാക്കുക, വാദപ്രതിവാദം നടത്തുക, വാദിക്കുക, വാഗ്യുദ്ധംനടത്തുക
- phrasal verb (പ്രയോഗം)
തിരിച്ചുപറയുക, തർക്കുത്തരം പറയുക, ധിക്കാരമായി സംസാരിക്കുക, കേട്ടതി ശേഷം പറയുക, ഒറ്റ പറയുക
ചെറുത്തുനിൽക്കുക, വെല്ലുവിളിക്കുക, കൂസാതെ മുന്നോട്ടു പോകുക, ധിക്കരിക്കുക, നേരിടുക
- verb (ക്രിയ)
മറുത്തുപറയുക, എതിരുപറയുക, എതിർത്തുപറയുക, നിഷേധിക്കുക, നിരസിക്കുക
എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
പ്രതിഷേധം പ്രകടമാക്കുക, വഴക്കുകൂടുക, വിരോധം പറയുക, എതിരുപറയുക, എതിർന്യായം പറയുക
എതിർക്കുക, ചെറുക്കുക, ഖണ്ഡിക്കുക. തട്ടാമുട്ടിപറയുക, ഒടക്കുപറയുക, നേരിടുക
വിലങ്ങടിച്ചുനില്ക്കുക, എതിർക്കുക, ചെറുക്കുക, ധിക്കരിക്കുക, നിഷേധിക്കുക
- verb (ക്രിയ)
പറഞ്ഞു സമ്മതിപ്പിക്കുക, ചെയ്യാൻ പ്രേരണ ചെലുത്തുക, വശത്താക്കുക, വശപ്പെടുത്തുക, സ്വാധീനിക്കുക