1. talk someone into something argue into

    ♪ ടോക്ക് സംവൺ ഇൻടു സംതിംഗ് ആർഗ്യു ഇൻടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
  2. argue someone into

    ♪ ആർഗ്യൂ സംവൺ ഇന്റു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറഞ്ഞു സമ്മതിപ്പിക്കുക, ചെയ്യാൻ പ്രേരണ ചെലുത്തുക, വശത്താക്കുക, വശപ്പെടുത്തുക, സ്വാധീനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക