1. argufy

    ♪ ആർഗ്യൂഫൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിണങ്ങുക, തെറ്റിപ്പിരിയുക, കെറുവിക്കുക, പിണങ്ങിപ്പിരിയുക, തർക്കിക്കുക
    1. verb (ക്രിയ)
    2. കശപിശയുണ്ടാക്കുക, നിസ്സാരസംഗതിക്കുവേണ്ടി വഴക്കിടുക, ശണ്ഠകൂടുക, ചില്ലറക്കാര്യങ്ങളിൽ ശണ്ഠകൂടുക, കടികൂടുക
    3. വഴക്കിടുക, വഴക്കടിക്കുക, മാറടിക്കുക, വഴക്കുണ്ടാക്കുക, അടികൂടുക
    4. ലഹള കൂട്ടുക, കലഹിക്കുക, ഇടയുക, എടയുക, തമ്മിൽത്തല്ലുക
    5. തർക്കിക്കുക, വഴക്കുപിടിക്കുക, വാദപ്രതിവാദം ചെയ്ക, ഒച്ചപ്പാടുണ്ടാക്കുക, പൊളിച്ചുകെട്ടുക
    6. വഴക്കടിക്കുക, ഇടയുക, എടയുക, വഴക്കിടുക, തർക്കിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക