1. exaggerated argument

    ♪ എക്സാജറേറ്റഡ് ആർഗ്യുമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിശയോക്തികലർന്ന വാദം
  2. argumentative

    ♪ ആർഗ്യൂമെന്റേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവാദപ്രിയനായ, വഴക്കിടുന്ന സ്വഭാവമുള്ള, വഴക്കാളിയായ, കലഹപ്രിയനായ, എതിർവാദം ചെയ്യുന്ന
  3. stock argument

    ♪ സ്റ്റോക്ക് ആർഗ്യുമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരമായി ആവർത്തിക്കുന്ന കാര്യം
  4. pith of an argument

    ♪ പിത്ത് ഓഫ് ആൻ ആർഗ്യുമെന്റ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വാദത്തിന്റെ സാരാംശം
  5. argument

    ♪ ആർഗ്യൂമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാദം, വിവാദം, പ്രോഹം, തർക്കം, തൗ
    3. അഭിഭാഷണം, വാദം, ചർച്ച, വിതർക്കണം, വിപഞ്ചനം
    4. വാദവിഷയം, പ്രകരണം, വിഷയം, പ്രാതിജ്ഞം, പ്രതിപാദ്യം
  6. argumentation

    ♪ ആർഗ്യൂമെന്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശയസംവാദം, വാദപ്രതിവാദം, ഭിന്നാഭിപ്രായക്കാർ തമ്മിലുള്ള വാദപ്രതിവാദം, ചർച്ച, വിചാരണം
    3. വാദം, തർക്കം, യുക്തിവാദം, ചർച്ച, വാദപ്രതിവാദം
    4. വാദവിവാദം, ചർച്ച, തർക്കം, വാദം, വിവാദം
    5. യുക്തിവിചാരം, ന്യായവാദം, നീതിവാദം, യുക്തിചിന്ത, കാര്യകാരണചിന്ത
    6. തർക്കശാസ്ത്രം, തർക്കം, ന്യായവാദം, മീമാംസ, കാര്യകാരണവിചാരം
  7. fallacious argument

    ♪ ഫലേഷസ് ആർഗ്യുമെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാഹ്യദൃഷ്ട്യാ ശരിയെന്നു തോന്നാമെങ്കിലും യുക്തിക്കു ചേരാത്ത വാദം, അപസിദ്ധാന്തം, ന്യായവെെകല്യം, ന്യായാഭാസം, തെറ്റെങ്കിലും പ്രചുരപ്രചാരമുള്ള ധാരണ
  8. open to argument

    ♪ ഓപ്പൺ ടു ആർഗ്യുമെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്ദിഗ്ദ്ധാർത്ഥ, അർത്ഥം വ്യക്തമല്ലാത്ത, വാദ്യ, ആശയവ്യക്തതയില്ലാത്ത, അവ്യക്തമായ
  9. logical argument

    ♪ ലോജിക്കൽ ആർഗ്യുമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാദം, തർക്കം, യുക്തിവാദം, ചർച്ച, വാദപ്രതിവാദം
  10. have an argument

    ♪ ഹാവ് അൻ ആർഗുമെന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വാദപ്രതിവാദം നടത്തുക, തർക്കിക്കുക, വാദിക്കുക, വാദപ്രതിവാദം ചെയ്ക, വ്യവഹരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക