- noun (നാമം)
- adjective (വിശേഷണം)
വിവാദപ്രിയനായ, വഴക്കിടുന്ന സ്വഭാവമുള്ള, വഴക്കാളിയായ, കലഹപ്രിയനായ, എതിർവാദം ചെയ്യുന്ന
- phrase (പ്രയോഗം)
- noun (നാമം)
സ്ഥിരമായി ആവർത്തിക്കുന്ന കാര്യം
- noun (നാമം)
കാര്യകാരണചിന്ത, വിതർക്കണം, ഹൃല്ലേഖം, യുക്തിവാദം, യുക്തിചിന്ത
- noun (നാമം)
ബാഹ്യദൃഷ്ട്യാ ശരിയെന്നു തോന്നാമെങ്കിലും യുക്തിക്കു ചേരാത്ത വാദം, അപസിദ്ധാന്തം, ന്യായവെെകല്യം, ന്യായാഭാസം, തെറ്റെങ്കിലും പ്രചുരപ്രചാരമുള്ള ധാരണ
- adjective (വിശേഷണം)
സന്ദിഗ്ദ്ധാർത്ഥ, അർത്ഥം വ്യക്തമല്ലാത്ത, വാദ്യ, ആശയവ്യക്തതയില്ലാത്ത, അവ്യക്തമായ
- noun (നാമം)
വാദം, തർക്കം, യുക്തിവാദം, ചർച്ച, വാദപ്രതിവാദം
- phrase (പ്രയോഗം)
വാദപ്രതിവാദം നടത്തുക, തർക്കിക്കുക, വാദിക്കുക, വാദപ്രതിവാദം ചെയ്ക, വ്യവഹരിക്കുക