1. argy-bargy

    ♪ ആർജി-ബാർജി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹളം, വിക്ഷോഭം, പ്രക്ഷുബ്ധാവസ്ഥ, കലക്കം, ഉജ്ജൃംഭണം
    3. കുഴപ്പം, അവ്യവസ്ഥ, കലക്കം, കുലുമാൽ, ക്രമഭംഗം അസ്വാസ്ഥ്യം
    1. phrasal verb (പ്രയോഗം)
    2. പിണങ്ങുക, തെറ്റിപ്പിരിയുക, കെറുവിക്കുക, പിണങ്ങിപ്പിരിയുക, തർക്കിക്കുക
  2. bit of argy-bargy

    ♪ ബിറ്റ് ഓഫ് ആർജി ബാർജി
    src:ekkurupShare screenshot
    1. noun (നാമം)
    2. വാക്കേറ്റം, തർക്കം, വാക്കിലേറ്റം, വാദം, വാഗ്വാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക