അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
arise
♪ അറൈസ്
src:ekkurup
verb (ക്രിയ)
ഉയരുക, ആവിർഭവിക്കുക, ഉത്ഭവിക്കുക, ഉദിക്കുക, ജാതമാകുക
ഉണ്ടാകുക, ഉത്ഭവിക്കുക, കലാശിക്കുക, പരിണമിക്കുക, സംജാതമാകുക
എണീല്ക്ക, എഴുന്നേൽക്കുക, എഴുനിൽക്കുക, എഴുനേൽക്കുക, എഴുന്നേറ്റു നിൽക്കുക
arise from
♪ അറൈസ് ഫ്രം
src:ekkurup
phrasal verb (പ്രയോഗം)
ഭൂവിൽ നിന്ന് ഉത്ഭവിക്കുക, ഹേതുഭൂതമാവുക, ഭൂവിൽ നിന്ന് ജന്മം എടുക്കുക, ഭൂവിൽ നിന്നു ജന്മം കൊള്ളുക, ജന്മഹേതുവാകുക
verb (ക്രിയ)
അനുഗമിക്കുക, ഒരുമിച്ചുണ്ടാകുക, ചേർന്നുവരുക, കൂടെ ഉണ്ടാകുക, കൂടെ സംഭവിക്കുക
arising
♪ അറൈസിങ്
src:ekkurup
noun (നാമം)
ഉറക്കംവിട്ടുണരൽ, ഉറക്കമുണരൽ, ഉത്ഥാനം, ഉത്ഥാപനം, വ്യുത്ഥാനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക