1. arise

    ♪ അറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉയരുക, ആവിർഭവിക്കുക, ഉത്ഭവിക്കുക, ഉദിക്കുക, ജാതമാകുക
    3. ഉണ്ടാകുക, ഉത്ഭവിക്കുക, കലാശിക്കുക, പരിണമിക്കുക, സംജാതമാകുക
    4. എണീല്ക്ക, എഴുന്നേൽക്കുക, എഴുനിൽക്കുക, എഴുനേൽക്കുക, എഴുന്നേറ്റു നിൽക്കുക
  2. arising

    ♪ അറൈസിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറക്കംവിട്ടുണരൽ, ഉറക്കമുണരൽ, ഉത്ഥാനം, ഉത്ഥാപനം, വ്യുത്ഥാനം
  3. arise from

    ♪ അറൈസ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭൂവിൽ നിന്ന് ഉത്ഭവിക്കുക, ഹേതുഭൂതമാവുക, ഭൂവിൽ നിന്ന് ജന്മം എടുക്കുക, ഭൂവിൽ നിന്നു ജന്മം കൊള്ളുക, ജന്മഹേതുവാകുക
    1. verb (ക്രിയ)
    2. അനുഗമിക്കുക, ഒരുമിച്ചുണ്ടാകുക, ചേർന്നുവരുക, കൂടെ ഉണ്ടാകുക, കൂടെ സംഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക