1. aristocratic

    ♪ ആരിസ്റ്റോക്രാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുലീന, കുല്യ, അഭിജാത, ആഭിജാത്യമുള്ള, ആന്വയിക
    3. കുലീനമായ, വിശിഷ്ട, സംസ്കൃതമായ, മര്യാദയുള്ള, സുശിക്ഷിത
  2. aristocrat

    ♪ ആരിസ്റ്റോക്രാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുലീനൻ, കുല്യൻ, പ്രഭുകുലജാതൻ, അര്യൻ, പ്രഭു
  3. aristocratic families

    ♪ ആരിസ്റ്റോക്രാറ്റിക് ഫാമിലീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഭിജാതകുടുംബം
  4. aristocrats

    ♪ ആരിസ്റ്റോക്രാറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭുവർഗ്ഗം, അഭിജാതർ, ഉൽകൃഷ്ടവംശജർ, സുജനങ്ങൾ, കുലജനങ്ങൾ
    3. കുലീനർ, കുലീനവർഗ്ഗം, പ്രഭുവർഗ്ഗം, അഭിജാതർ, സ്ഥാനികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക