1. arithmetic progression

    ♪ അരിത്മെറ്റിക് പ്രഗ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സമാന്തര ശ്രേണി
    3. സംഖ്യാ ശ്രേണി
  2. arithmetical progression

    ♪ അരിത്മെറ്റിക്കൽ പ്രഗ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രണി
    3. ഗണിതശ്രണി
    4. ശ്രണീസങ്കൽപനം
  3. arithmetical

    ♪ അരിത്മെറ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗണിതശാസ്ത്രം സംബന്ധിച്ച, കണക്കിനെസംബന്ധിച്ച, സംഖ്യാസംബന്ധമായ, വഴിക്കണക്കായ, അങ്കഗണിതത്തെക്കുറിച്ചുള്ള
  4. arithmetical problem

    src:ekkurupShare screenshot
    1. noun (നാമം)
    2. കണക്ക്, ഗണിതം, ഗണത, പാടി, ക്രിയ
  5. arithmetic

    ♪ അരിത്മെറ്റിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗണിതം, കണക്ക്, അങ്കതന്ത്രം, അങ്കവിദ്യ, കണക്കുശാസ്ത്രം
  6. sums arithmetic

    src:ekkurupShare screenshot
    1. noun (നാമം)
    2. കണക്ക്, ഗണിതം, ഗണത, പാടി, ക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക