1. Arm

    ♪ ആർമ്
    1. നാമം
    2. യുദ്ധം
    3. കരം
    4. ചാരുകസേര
    5. കൈ
    6. ശാഖ
    7. കൈയുള്ള കസേര
    8. കൊമ്പ്
    9. ആയുധങ്ങൾ
    10. സൈനികസേവനം
    11. യുദ്ധപരാക്രമങ്ങൾ
    12. കസേരക്കൈ
    13. ഉടുപ്പിന്റെ കൈ
    14. സൈനിക സേവനത്തിൻറെ ഒരു ശാഖ
    1. ക്രിയ
    2. ആയുധങ്ങൾ നൽകുക
    3. ആയുധം ധരിപ്പിക്കുക
    4. യുദ്ധസന്നദ്ധനാകുക
    5. ആയുധം ധരിക്കുക
  2. Arms

    ♪ ആർമ്സ്
    1. നാമം
    2. ആയുധങ്ങൾ
  3. Armed

    ♪ ആർമ്ഡ്
    1. -
    2. സന്നദ്ധ
    1. വിശേഷണം
    2. ആയുധ ധാരിയായ
    3. ആയുധമേറിയ
  4. Armful

    1. -
    2. ഒരു കയ്യിലോ രണ്ടു കയ്യിലോ ഒതുങ്ങുന്നത്
    1. വിശേഷണം
    2. കൈനിറയെയുള്ള
    1. നാമം
    2. കൈനിറയെ കൊള്ളുന്നത്ര അളവ്
  5. Long arm

    ♪ ലോങ് ആർമ്
    1. നാമം
    2. ദൂരവ്യാപകമായ അധികാരശക്തി
  6. Right arm

    ♪ റൈറ്റ് ആർമ്
    1. വിശേഷണം
    2. പ്രധാന സഹായി
    1. നാമം
    2. വലംകൈ
  7. Upper arm

    ♪ അപർ ആർമ്
    1. നാമം
    2. മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗം
  8. Sword-arm

    1. നാമം
    2. വലംകൈ
  9. Arms race

    ♪ ആർമ്സ് റേസ്
    1. നാമം
    2. ആയുധപ്പന്തയം (രാജ്യങ്ങൾ തമ്മിൽ)
  10. Fire arms

    ♪ ഫൈർ ആർമ്സ്
    1. നാമം
    2. തോക്കുകൾ
    3. ആഗ്നേയാസ്ത്രങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക