- noun (നാമം)
ഉൾക്കടൽ, ചെറിയ ഉൾക്കടൽ, ചെറുകടൽ, കടൽവഴി, കടൽപ്പള്ള
ഉൾക്കടൽ, സമുദ്രവകം, മൂന്നുവശവും കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന വലിയൊരു സമുദ്രഭാഗം, ഇടക്കടൽ, കരയ്ക്കുള്ളിലേക്കു കയറിക്കിടക്കുന്ന സമുദ്രവിഭാഗം
ചാല്, നീർച്ചാൽ, ജലസന്ധി, ജലഗതാഗതമാർഗ്ഗം, രണ്ടുവലിയ ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോട്