1. arm-twisting

    ♪ ആം-ട്വിസ്റ്റിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുകഴ്ത്തിവശത്താക്കൽ, മുഖസ്തുതി, ഇച്ഛകം, അനുനയം, ഉല്ലാപം
    3. നിർബ്ബന്ധം, പ്രേരണ, ബലപ്രയോഗം, ഉറുത്തൽ, ബലാൽക്കാരമായി അനുസരിപ്പിക്കൽ
    4. ബലാൽക്കാരം, സമ്മർദ്ദം, സമ്മർദ്ദനം, നിർബന്ധം, നിർബ്ബന്ധം
    5. പ്രേരണ, നിർബ്ബന്ധം, നിർബന്ധം, അനുനയം, അനുശാസനം
    6. ബലം, നിർബ്ബന്ധം, മുടുക്കം, മുടുക്ക്, വിടാപ്പിടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക