1. armour

    ♪ ആർമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കവചം, കവയം, രക്ഷിക, രക്ഷാകവചം, ഇരുമ്പുറ
  2. armoured

    ♪ ആർമഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കവചിത, കവചിതം, നിവാത, കവചം ധരിച്ച, പടച്ചട്ടയണിഞ്ഞ
  3. armourer

    ♪ ആർമറർ
    src:crowdShare screenshot
    1. noun (നാമം)
    2. വെടിക്കോപ്പുസൂക്ഷിക്കുന്ന പ്രധാന അധികാരി
    3. പടച്ചട്ട നിർമ്മിക്കുന്നവൻ
  4. scale-armour

    ♪ സ്കേല്‍-ആര്‍മര്‍
    src:crowdShare screenshot
    1. noun (നാമം)
    2. ധൂളിക്കവചം
  5. plate armour

    ♪ പ്ലേറ്റ് ആർമർ
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധക്കപ്പലുകൾക്കടിക്കുന്ന ഉരുക്കു പലക
  6. hog in armour

    ♪ ഹോഗ് ഇൻ ആർമർ
    src:crowdShare screenshot
    1. noun (നാമം)
    2. അസ്വസ്ഥൻ
  7. military armour

    ♪ മിലിറ്ററി ആർമർ
    src:crowdShare screenshot
    1. noun (നാമം)
    2. സൈനികമാർച്ചട്ട
  8. armoured soldiers

    ♪ ആർമഡ് സോൾജേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കവചിത പടയാളികൾ
  9. knight in shining armour

    ♪ നൈറ്റ് ഇൻ ഷൈനിംഗ് ആർമർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആദർശവാദിയായ സാഹസികൻ, വീരനായകൻ, അശ്വാരൂഢവീര യോദ്ധാവ്, സഞ്ചാരമാടമ്പി, ധീരോദാത്തൻ
  10. armour plate

    ♪ ആർമർ പ്ലേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കവചം, കവയം, രക്ഷിക, രക്ഷാകവചം, ഇരുമ്പുറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക