- phrasal verb (പ്രയോഗം)
കുരുത്തക്കേടു കാട്ടുക, ശല്യം ചെയ്യുന്ന തരത്തിൽ പെരുമാറുക, അന്യായമായ രീതിയിൽ പെരുമാറുക, നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുക, അലസമായി ചുറ്റിത്തിരിയുക
- verb (ക്രിയ)
ചുറ്റും നോക്കുക, തിരഞ്ഞുനോക്കുക, വലിച്ചുവാരിപ്പുറത്തിട്ടു പരിശോധനിക്കുക, തിരയുക, തേടുക
- verb (ക്രിയ)
ജോലിയൊന്നും ചെയ്യാതെ വെറുതെ ഇരിക്കുക
- phrasal verb (പ്രയോഗം)
സ്ഥലം മാറിമാറി സഞ്ചരിക്കുക, പര്യടനംചെയ്ക, സഞ്ചരിക്കുക, പതിവായി കണ്ടുമുട്ടുക പതിവുവഴി സഞ്ചരിക്കുക, സമൂഹബന്ധങ്ങളുണ്ടാക്കുക
- verb (ക്രിയ)
അബദ്ധം കാണിക്കുക, കുഴയ്ക്കുക, ബാലിശമായി പെരുമാറുക, വിഡ്ഢിവേഷം കെട്ടുക, തമാശ പറയുക
അനാവശ്യ ഇടപെടൽ നടത്തുക, അന്യ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക, കയ്യിടുക, കെെകടത്തുക, പണിപറ്റിക്കുക
- noun (നാമം)
മണത്തുനടക്കുക, മണപ്പിച്ചുനടക്കുക, മണം പിടിക്കുക, ഘ്രാണിക്കുക, മണത്തുകണ്ടുപിടിക്കുക
- phrasal verb (പ്രയോഗം)
അലഞ്ഞുതിരിയുക, വിവിധതരം അനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, കറങ്ങിനടക്കുക, ചുറ്റിത്തിരിയുക, ചുറ്റിസഞ്ചരിക്കുക
സംസർഗ്ഗം ചെയ്യുക, കൂട്ടുകൂടുക, ഇണങ്ങുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക