- verb (ക്രിയ)
ഉണർത്തുക, വികാരം ഉണർത്തുക, ഉത്തേജിപ്പിക്കുക, ലെെംഗികോത്തേജനം ഉണ്ടാക്കുക, ലെെംഗികോദ്ദീപനമുണ്ടാക്കുക
- verb (ക്രിയ)
ശത്രുവാക്കിത്തീർക്കുക, വിരോധം ജനിപ്പിക്കുക, ശത്രുതയുണ്ടാക്കുക, വെറുപ്പുണ്ടാക്കുക, അകൽച്ച വരുത്തുക
- adjective (വിശേഷണം)
കാമോദ്ദീപക, മദന, കാമമുണ്ടാക്കുന്ന, വിഷയാസക്തി വർദ്ധിപ്പിക്കുന്ന, രതിസംബന്ധമായ
കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന
വികാരം ആളിക്കത്തിക്കുന്ന, പ്രലോഭ്യ, പ്രലോഭനീയ, മോഹന, ലോഭന
കാമോദ്ദീപക, മദന, വികാരംകൊള്ളിക്കുന്ന, ലെെംഗികവികാരോദ്ദീപകമായ, ഇക്കിളിപ്പെടുത്തുന്ന
അസാധാരണമായ, കാമോദ്ദീപക, മദന, സിരകളെ ചൂടുപിടിപ്പിക്കുന്ന, വികാരവിജൃംഭിതമാക്കുന്ന
- verb (ക്രിയ)
താല്പര്യം ഉളവാക്കുക, താല്പര്യം ജനിപ്പിക്കുക, ജിജ്ഞാസ ഉണർത്തുക, ജിജ്ഞാസ ഉണ്ടാക്കുക, രസംതോന്നിപ്പിക്കുക