1. arouse

    ♪ അറൗസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണർത്തുക, ഉയർത്തുക, ഉണ്ടാക്കുക, പ്രേരിപ്പിക്കുക, പ്രചോദിപ്പിക്കുക
    3. ഉത്തേജിപ്പിക്കുക, പുളകം കൊള്ളിക്കുക, ഉണർത്തുക, എരിവേറ്റുക, രോമാഞ്ചമുണ്ടാക്കുക
    4. പ്രക്ഷുബ്ധമാക്കുക, ഇളക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, ഇളക്കിവിടുക
    5. ഉണർത്തുക, തട്ടിയുണർത്തുക, തൊട്ടുണർത്തുക, കുലുക്കിയുണർത്തുക, തട്ടിവിളിക്കുക
  2. to arouse

    ♪ ടു അറൗസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എഴുന്നേൽപ്പിക്കുക
  3. arousing

    ♪ അറൗസിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികാരവിജൃംഭിതമാക്കുന്ന, വികാരം കൊള്ളിക്കുന്ന, സിരകളെ ചൂടുപിടിപ്പിക്കുന്ന, ഉത്തേജിപ്പിക്കുന്ന, ഉത്തേജക
    3. വൃത്തികെട്ട, ലെെംഗിക കാര്യങ്ങളെപ്പറ്റിയുള്ള, ലെെംഗികവിഷയകമായ, അശ്ലീലച്ചുവയുള്ള, ലെെംഗികച്ചുവയുള്ള
    4. അശ്ലീലസാഹിത്യമായ, അശ്ലീലചിത്രമോ സാഹിത്യമോ ഉൾക്കൊണ്ട, അശ്ലീലാശയങ്ങൾ നിറഞ്ഞ, കാമോദ്ദീപക, മദന
    5. അശ്ലീലമായ, അശ്ലീലസാഹിത്യമായ, അശ്ലീലചിത്രമോ സാഹിത്യമോ ഉൾക്കൊണ്ട, അശ്ലീലാശയങ്ങൾ നിറഞ്ഞ, കാമോദ്ദീപക
    6. മാന്യമല്ലാത്ത, ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന, അവയവങ്ങൾ മറയ്ക്കാത്ത, അവയവങ്ങൾ പുറത്തുകാട്ടുന്ന, ഇറക്കമില്ലാത്ത
  4. arouse sexually

    ♪ അറൗസ് സെക്ഷ്വലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണർത്തുക, വികാരം ഉണർത്തുക, ഉത്തേജിപ്പിക്കുക, ലെെംഗികോത്തേജനം ഉണ്ടാക്കുക, ലെെംഗികോദ്ദീപനമുണ്ടാക്കുക
  5. arouse hostility in

    ♪ അറൗസ് ഹോസ്റ്റിലിറ്റി ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശത്രുവാക്കിത്തീർക്കുക, വിരോധം ജനിപ്പിക്കുക, ശത്രുതയുണ്ടാക്കുക, വെറുപ്പുണ്ടാക്കുക, അകൽച്ച വരുത്തുക
  6. sexually aroused

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാമപരവശനായ, ലെെംഗികോത്തേജനമുള്ള, കാമരസിക, മാരാങ്ക, കാമമുള്ള
    3. വികാരം ഉണർത്തപ്പെട്ട, വികാരവിജ്രംഭിതമായ, ജൃംഭിത, കാമാസക്തിനിറഞ്ഞ, ലെെംഗികോദ്ദീപനമുള്ള
    4. ലെെംഗികോദ്ദീപനമുള്ള, വികാരവിജ്രംഭിത, ഉദീർണ്ണ, ഉദ്ദീപിത, ഉദ്ദീപ്ത
  7. sexual arousal

    src:ekkurupShare screenshot
    1. noun (നാമം)
    2. വികാരതീക്ഷ്ണത, വികാരമൂർച്ഛ, ലെെംഗികാവേശം, കാമോഷ്ണം, ലെെംഗികോത്തേജനം
  8. sexually arousing

    ♪ സെക്ഷ്വലി അറൗസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാമോദ്ദീപക, മദന, കാമമുണ്ടാക്കുന്ന, വിഷയാസക്തി വർദ്ധിപ്പിക്കുന്ന, രതിസംബന്ധമായ
    3. കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന
    4. വികാരം ആളിക്കത്തിക്കുന്ന, പ്രലോഭ്യ, പ്രലോഭനീയ, മോഹന, ലോഭന
    5. കാമോദ്ദീപക, മദന, വികാരംകൊള്ളിക്കുന്ന, ലെെംഗികവികാരോദ്ദീപകമായ, ഇക്കിളിപ്പെടുത്തുന്ന
    6. അസാധാരണമായ, കാമോദ്ദീപക, മദന, സിരകളെ ചൂടുപിടിപ്പിക്കുന്ന, വികാരവിജൃംഭിതമാക്കുന്ന
  9. aroused

    ♪ അറൗസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എരിയുന്ന, വെെകാരികമായി ഇളകിമറിഞ്ഞ, വികാരതീവ്രമായ, ഭാവാവിഷ്ടമായ, വികാരവിജൃംഭിതമായ
    3. കാമാസക്തമായ, കാമാതുരനായ, ശൃംഗാരപ്രിയമുള്ള, സുരക്ത, അധികം ആസക്തിയുള്ള
  10. arouse someone's curiosity

    ♪ അറൗസ് സംവൺസ് ക്യൂരിയോസിറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താല്പര്യം ഉളവാക്കുക, താല്പര്യം ജനിപ്പിക്കുക, ജിജ്ഞാസ ഉണർത്തുക, ജിജ്ഞാസ ഉണ്ടാക്കുക, രസംതോന്നിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക