അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
arraign
♪ അറൈൻ
src:ekkurup
verb (ക്രിയ)
കുറ്റപ്പെടുത്തുക, കുറ്റം ചാർത്തുക, കുറ്റാരോപണം നടത്തുക, പ്രതിചേർക്കുക, കുറ്റംചുമത്തുക
കുറ്റപ്പെടുത്തുക, വിമർശിക്കുക, കഠിനവിമർശനം നടത്തുക, ശാസിക്കുക, താക്കീതു നല്കുക
arraignment
♪ അറൈൻമെന്റ്
src:ekkurup
noun (നാമം)
കുറ്റാരോപണം, ആരോപണം, ആരോപം, പഴി, പഴിചുമത്തൽ
പ്രതിചേർക്കൽ, കുറ്റാരോപണം, അഭിശംസനം, കുറ്റംചുമത്തൽ, ദോഷണം
റിട്ട്, നടപടി നടത്താൻ പ്രേരിപ്പിക്കുന്ന രേഖാമൂലമായ കോടതി ഉത്തരവ്, കോടതിയിൽ ഹാജരാകാനുള്ള കല്പന, സമൻസ്, ഹാജരാകാനുള്ള കോടതി സമൻസ്
ആരോപം, ആരോപണം, സമാരോപണം, ആരോപിക്കൽ, കുറ്റംചുമത്തൽ
arraign for
♪ അറൈൻ ഫോർ
src:ekkurup
verb (ക്രിയ)
കുറ്റം ആരോപിക്കുക, കുറ്റം ചുമത്തുക, കുറ്റം ചാരുക, കുറ്റാരോപണം നടത്തുക, അഭിശംസിക്കുക
arraign tell off
♪ അറൈൻ ടെൽ ഓഫ്
src:ekkurup
phrasal verb (പ്രയോഗം)
കുറ്റപ്പെടുത്തുക, സമാധാനം ചോദിക്കുക, കണക്കു പറയിക്കുക, നിന്ദിക്കുക, അധിക്ഷേപിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക