- adjective (വിശേഷണം)
മുൻകൂട്ടി ഏർപ്പാടുചെയ്ത, മുൻകൂട്ടി തീരുമാനിച്ചുറച്ച, മുൻകൂട്ടി നിശ്ചയിച്ചൊരുക്കിയിട്ടുള്ള, നേരത്തെ സമ്മതിച്ച, മുൻകൂർ സമ്മതം നൽകപ്പെട്ട
- noun (നാമം)
- noun (നാമം)
ക്രമീകരണം, ഒതുക്ക്, ഒരുക്ക്, ഒരുക്കൽ, തയ്യാർ
ഒരുക്കം, സന്നാഹം, സന്നഹനം, ആലഭാരം, ആലമാനം
കരാർ, ഉടമ്പടി, കറാർ, ധാരണ, പരസ്പരധാരണ
അനുവർത്തനം, അനുരൂപമാക്കൽ, കാലാനുഗുണമാക്കൽ, പാകപ്പെടുത്തൽ, ഉപകരണങ്ങൾ സജ്ഞീകരിക്കൽ
- verb (ക്രിയ)
ഉറപ്പിക്കുക, ദുരുദ്ദേശപൂർവ്വം കൃത്രിമം ചെയ്യുക. തത്ത്വദീക്ഷിയില്ലാതെയോ കപടമായോ കെെകാര്യം ചെയ്ക, കൃത്രിമം ചെയ്യുക, ദുസ്വാധീനം ചെലുത്തുക, കെെ കടത്തുക
- adjective (വിശേഷണം)
മുൻകൂട്ടി ഏർപ്പാടുചെയ്ത, മുൻകൂട്ടി തീരുമാനിച്ചുറച്ച, മുൻകൂട്ടി നിശ്ചയിച്ചൊരുക്കിയിട്ടുള്ള, നേരത്തെ സമ്മതിച്ച, മുൻകൂർ സമ്മതം നൽകപ്പെട്ട
- phrasal verb (പ്രയോഗം)
ജോലിഭാരമുണ്ടായിരിക്കുക, ചെയ്യേണ്ടതായിരിക്കുക, ഏറ്റെടുത്തിരിക്കുക, കടപ്പെട്ടിരിക്കുക, നിർബ്ബന്ധിതമായിരിക്കുക
- noun (നാമം)
മുൻകൂട്ടി ശീട്ടുവാങ്ങി ഇരിപ്പിടം ഉറപ്പു വരുത്തൽ, മുൻകൂട്ടി ലഭ്യത ഉറപ്പു വരുത്തൽ, സംവരണം ചെയ്യൽ, ഇടപാടുചെയ്യൽ, മുൻകൂർ ഇടപാടുചെയ്യൽ
കരുതൽനടപടികൾ, മുൻകരുതലുകൾ, തയ്യാറെടുപ്പ്, മുന്നൊരുക്കങ്ങൾ, സജ്ജീകരണം