1. pre-arranged

    ♪ പ്രീ-അറേഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടി ഏർപ്പാടുചെയ്ത, മുൻകൂട്ടി തീരുമാനിച്ചുറച്ച, മുൻകൂട്ടി നിശ്ചയിച്ചൊരുക്കിയിട്ടുള്ള, നേരത്തെ സമ്മതിച്ച, മുൻകൂർ സമ്മതം നൽകപ്പെട്ട
  2. arrange

    ♪ അറേഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്രമീകരിക്കുക, ക്രമപ്പെടുത്തുക, തയ്യാറാക്കുക, അടുക്കുക, ഒതുക്കുക
    3. സംഘടിപ്പിക്കുക, നിശ്ചയിച്ചുറപ്പിക്കുക, തീരുമാനിക്കുക, ആസൂത്രണം ചെയ്യുക, ചിട്ടപ്പെടുത്തുക
    4. ശരിയാക്കുക, യുക്തമാക്കുക, കാലാനുഗുണമാക്കുക, സജ്ജീകരിക്കുക, ഒരുക്കുക
  3. to arrange

    ♪ ടു അറേഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഏർപ്പാടുചെയ്യുക
  4. scenic arrangement

    ♪ സീനിക്ക് അറേഞ്ചുമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രംഗസംവിധാനം
  5. arrangement

    ♪ അറേഞ്ച്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രമീകരണം, ഒതുക്ക്, ഒരുക്ക്, ഒരുക്കൽ, തയ്യാർ
    3. ഒരുക്കം, സന്നാഹം, സന്നഹനം, ആലഭാരം, ആലമാനം
    4. കരാർ, ഉടമ്പടി, കറാർ, ധാരണ, പരസ്പരധാരണ
    5. അനുവർത്തനം, അനുരൂപമാക്കൽ, കാലാനുഗുണമാക്കൽ, പാകപ്പെടുത്തൽ, ഉപകരണങ്ങൾ സജ്ഞീകരിക്കൽ
  6. arranger

    ♪ അറേഞ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കരാറുകാരൻ, കണ്ട്രാക്ക്, കൺട്രാക്റ്റർ, ഉടമ്പടിക്കാരൻ, വ്യവസായി
  7. arrange fraudulently

    ♪ അറേഞ്ച് ഫ്രോഡ്യൂലന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പിക്കുക, ദുരുദ്ദേശപൂർവ്വം കൃത്രിമം ചെയ്യുക. തത്ത്വദീക്ഷിയില്ലാതെയോ കപടമായോ കെെകാര്യം ചെയ്ക, കൃത്രിമം ചെയ്യുക, ദുസ്വാധീനം ചെലുത്തുക, കെെ കടത്തുക
  8. have arranged

    ♪ ഹാവ് അറേഞ്ച്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജോലിഭാരമുണ്ടായിരിക്കുക, ചെയ്യേണ്ടതായിരിക്കുക, ഏറ്റെടുത്തിരിക്കുക, കടപ്പെട്ടിരിക്കുക, നിർബ്ബന്ധിതമായിരിക്കുക
  9. pre-arrangement

    ♪ പ്രീ-അറേഞ്ച്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകൂട്ടി ശീട്ടുവാങ്ങി ഇരിപ്പിടം ഉറപ്പു വരുത്തൽ, മുൻകൂട്ടി ലഭ്യത ഉറപ്പു വരുത്തൽ, സംവരണം ചെയ്യൽ, ഇടപാടുചെയ്യൽ, മുൻകൂർ ഇടപാടുചെയ്യൽ
    3. കരുതൽനടപടികൾ, മുൻകരുതലുകൾ, തയ്യാറെടുപ്പ്, മുന്നൊരുക്കങ്ങൾ, സജ്ജീകരണം
  10. arranged

    ♪ അറേഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയിക്കപ്പെട്ട, തീരുമാനിക്കപ്പെട്ട, ഏർപ്പാടു ചെയ്യപ്പെട്ട, പരിപാടിയനുസരിച്ചുള്ള, ക്ലിപ്ത
    3. പൂർത്തിയാക്കപ്പെട്ട, മുഴുമിപ്പിക്കപ്പെട്ട, നിർവ്വഹിക്കപ്പെട്ട, പരികല്പിത, പ്രക്നുപ്ത
    4. ഉറപ്പിക്കപ്പെട്ട, പൂർവ്വനിശ്ചിതമായ, തീർച്ചയായ, മുൻകൂട്ടി തീരുമാനിക്കപ്പെട്ട, നിശ്ചിതി
    5. മുറ പ്രകാരമുള്ള, ക്രമീകരിച്ച, സുവ്യവസ്ഥിതമായ, വൃത്തിയുള്ള, വൃത്തിയും വെടിപ്പുമുള്ള
    6. അുറപ്രകാരമുള്ള, സുഘടിതമായ, നിയമാനുസാരിയായ, ഒത്തഅളവുള്ള, അവയവപ്പൊരുത്തമുള്ള
    1. phrase (പ്രയോഗം)
    2. തയ്യാർ, സന്നദ്ധം, സജ്ജീകൃതം, സജ്ജ, സ്ഥാപിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക