അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
array
♪ അറേ
src:ekkurup
noun (നാമം)
അണി, നിര, വരി, രാജി, പന്തി
വേഷം, ചമയം, സജ്ജന, വസ്ത്രങ്ങൾ, വസ്ത്രസാമഗ്രികൾ
verb (ക്രിയ)
അണിനിരത്തുക, സജ്ജീകരിക്കുക, നിരനിരയായി വയ്ക്കുക, അടുക്കുക, ക്രമപ്പെടുത്തുക
ചമയുക, അണിയുക, വസ്ത്രം ധരിക്കുക, വേഷം ധരിക്കുക, പുനയുക
military array
♪ മിലിറ്ററി അറേ
src:crowd
noun (നാമം)
സൈനികവ്യൂഹം
array of clouds
♪ അറേ ഓഫ് ക്ലൗഡ്സ്
src:crowd
noun (നാമം)
മേഘം
മേഘാവലി
pl. array
♪ പി എൽ. അറേ
src:ekkurup
noun (നാമം)
വസ്ത്രം, വസ്ത്രങ്ങൾ, വസ്ത്രസാമഗ്രികൾ, ഉടുപുടവകൾ, ഉടുപ്പുകൾ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക