1. arrear

    ♪ അറിയർ
    src:crowdShare screenshot
    1. noun (നാമം)
    2. കുടിശ്ശിക
    3. മിച്ചം
    4. ജോലിക്കുടിശ്ശിക
  2. arrears

    ♪ അറിയേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടബാക്കി, ബാക്കി, കുറ്റി, കുടിശ്ശിക, മിച്ചം
  3. in arrears

    ♪ ഇൻ അറിയേഴ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ബാക്കിയായി, കുടിശ്ശികയായി, താമസിച്ച്, പിന്നിലായി, പിമ്പിൽ
  4. get into arrears

    ♪ ഗെറ്റ് ഇന്റു അറിയേഴ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുടിശ്ശികയാവുക, ഋണപ്പെടുക, കടത്തിലാവുക, കടബാദ്ധ്യതയുണ്ടാകുക, കുടിശ്ശിക വരുത്തുക
  5. be in arrears to

    ♪ ബി ഇൻ അറിയേഴ്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടപ്പെടുക, കടവുക, ബാധ്യതപ്പെടുക, ബാദ്ധ്യതയുണ്ടാവുക, കടം വീട്ടാനുണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക