1. arresting

    ♪ അറസ്റ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധ പിടിച്ചെടുക്കുന്ന, നോക്കിനിന്നുപോകുന്ന, ഹൃദയഹാരിയായ, നയനാനന്ദകരമായ, നയനാഭിരാമമായ
  2. arrest

    ♪ അറസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമാധികൃതമായ നിരോധം, ബന്ധനം, അറസ്റ്റ്, തട, തടവ്
    3. നിലയ്ക്കൽ, നിർത്ത്, ധ്വസ്തി, സ്തംഭനം, നിന്നുപോകൽ
    1. verb (ക്രിയ)
    2. അറസ്റ്റുചെയ്യുക, തടവിൽ പിടിക്കുക, നിയമപ്രകാരം ബന്ധിക്കുക, നിയമപരമായി അധികാരമുള്ളവരാൽ പിടിക്കപ്പെടുക, നിയമാധികാരം പ്രയോഗിച്ചു തടവിൽ പിടിക്കുക
    3. പിടിച്ചുനിർത്തുക, നിർത്തുക, നിർത്തിവയ്ക്കുക, തടുക്കുക, നിരോധിക്കുക
    4. ശ്രദ്ധ ആകർഷിക്കുക, ശ്രദ്ധപിടിച്ചെടുക്കുക, വശീകരിക്കുക, പിടിച്ചെടക്കുക, പിടിക്കുക
  3. cardiac arrest

    ♪ കാർഡിയാക് അറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹൃദയാഘാതം
  4. arrestable

    ♪ അറസ്റ്റബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറ്റം ചെയ്തയാളെ വാറണ്ടുകൂടാതെ അറസ്റ്റു ചെയ്യാൻ മതിയായ
  5. arrest attention

    ♪ അറസ്റ്റ് അറ്റൻഷൻ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധയാകർഷിക്കുക
  6. house arrest

    ♪ ഹൗസ് അറസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബന്ധനം, ബന്ധം, തടങ്കൽ, തടങ്ങൽ, തടവ്
    3. തടങ്കൽ, തടഞ്ഞുവയ്ക്കൽ, പിടിച്ചുവയ്ക്കൽ, നിരോധം, വിരോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക