1. arrogate

    ♪ ആരഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനീതിയായി സ്വാധീനപ്പെടുത്തുക, കൈയ്ക്കലാക്കുക, അപഹരിച്ചെടുക്കുക, ഏറ്റെടുക്കുക, കയ്യടക്കുക
  2. arrogance

    ♪ ആരഗൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗർവ്വം, ഔദ്ധത്യം, മദം, വന്മദം, ധാർഷ്ട്യം
  3. arrogant

    ♪ ആരഗന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലക്കനമുള്ള, ഗർവ്വുള്ള, ഗർവ്വേറിയ, ആത്തഗർവ, ഗർവ്വമുള്ള
  4. arrogant person

    ♪ ആരഗന്റ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ധാർഷ്ട്യക്കാരൻ
    3. കരുവൻ
    4. അഹംഭാവി
  5. arrogation

    ♪ ആരഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടിച്ചെടുക്കൽ, ഏറ്റെടുക്കൽ, ബലാൽ പിടിച്ചെടുക്കൽ, കൈവശപ്പെടുത്തൽ, അഭിഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക