1. Art

    ♪ ആർറ്റ്
    1. -
    2. ചരിത്രം
    1. നാമം
    2. ഉപായം
    3. തന്ത്രം
    4. നൈപുണ്യം
    5. ചാതുര്യം
    6. സൂത്രം
    7. തൊഴിൽ
    8. കൗശലം
    9. കൗശലപ്പണി
    10. കല
    11. പ്രയോഗചാതുര്യം
    12. ശിൽപം
    13. വിദ്യ
    14. ചമൽക്കാരം
    15. മനുഷ്യന്റെ വൈദഗ്ദ്ധ്യം
    1. -
    2. ആട്ടോമാറ്റിക് റീസണിംഗ് ടൂൾ
    1. നാമം
    2. കലാപരമായ വിജ്ഞാനവകുപ്പുകൾ
    1. -
    2. ഭാവനാസൃഷ്ടി
    3. സൃഷ്ടിപരമായ കഴിവ്
    4. ഭാഷാ
    5. സാഹിത്യം മുതലായവയെക്കുറിച്ചുളള പഠനം
  2. Artful

    ♪ ആർറ്റ്ഫൽ
    1. വിശേഷണം
    2. ചാതുര്യമുള്ള
    3. കൗശലമുള്ള
    4. കപടമായ
    5. കൃത്രിമമായ
    6. കൈമിടുക്കുള്ള
    7. കൃത്രിമാമായ
    8. മായാവിയായ
    9. ചമത്കാരമായ
  3. Pop art

    ♪ പാപ് ആർറ്റ്
    1. നാമം
    2. ആധുനിക സംസ്ക്കാരത്തെയും ബഹുജനമാധ്യമങ്ങളെയും ആധാരമാക്കിയ കല
    3. നാഗരിക ജീവിതത്തിലെ നിസ്സാരവസ്തുക്കളെ വിഷയമാക്കിയുള്ള കല
    4. ജനപ്രിയകല
    5. ഒരിനം സംഗീതകല
  4. 64 arts

    1. നാമം
    2. 64 കലകൾ
  5. Fine art

    ♪ ഫൈൻ ആർറ്റ്
    1. നാമം
    2. ലളിതകല
  6. Art work

    ♪ ആർറ്റ് വർക്
    1. നാമം
    2. അച്ചടിച്ച പുസ്തകത്തിൽ ചേർക്കുന്ന ചിത്രങ്ങൾ
  7. Clip-art

    1. നാമം
    2. കമ്പ്യൂട്ടർ മുഖേനെ ഡിസൈൻ ചെയ്ത പരസ്യ ചിത്രങ്ങൾ
  8. Folk art

    1. നാമം
    2. നാടൻ കല
  9. Black art

    ♪ ബ്ലാക് ആർറ്റ്
    1. നാമം
    2. ദുർമ്മന്ത്രവാദം
  10. Art paper

    ♪ ആർറ്റ് പേപർ
    1. നാമം
    2. പടങ്ങൾ അച്ചടിക്കാനുപയോഗിക്കുന്ന മുനുസുക്കടലാസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക