1. artefact

    ♪ ആർട്ടിഫാക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പദാർത്ഥം, ദ്രവ്യം, സാമഗ്രി, ചരക്ക്, ഉരുപ്പടി
    3. ഇനം, സാധനം, ദ്രവ്യം, വസ്തു, പട്ടികയിലുള്ള ഒരു പ്രത്യേകവസ്തു
    4. ഉത്പന്നം, ഉത്പാദിതവസ്തു, ജന്യം, കലാസൃഷ്ടി, കരകൗശലവസ്തു
    5. പുരാവസ്തു, പുരാതന കരകൗശല വസ്തു, ചരിത്രാവശിഷ്ടം, പുരാതനശില്പം, പുരാത കരകൗശലോല്പന്നം
    6. സാധനം, വസ്തു, പദം, ദ്രവ്യം, പദാർത്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക