- 
                    Article♪ ആർറ്റകൽ- നാമം
- 
                                നിബന്ധന
- 
                                ഭാഗം
- 
                                സാമഗ്രി
- 
                                ലേഖനം
- 
                                ലേഖനഖൺഡം
- 
                                വിശ്വാസപ്രമാണം
- 
                                പത്രലേഖനം
- 
                                ഉരുപ്പടി
- 
                                ദ്രവ്യം
- 
                                പ്രബന്ധം
- 
                                സാധനം
- 
                                പദാർത്ഥം
- 
                                വിവേചകഭേദകം
- 
                                ഒരു പ്രത്യേക സാധനം
- 
                                വകുപ്പ്
 
- 
                    Articles of association♪ ആർറ്റകൽസ് ഓഫ് അസോസിയേഷൻ- നാമം
- 
                                പങ്കാളിത്തവ്യവസ്ഥകൾ
 
- 
                    Household articles♪ ഹൗസ്ഹോൽഡ് ആർറ്റകൽസ്- നാമം
- 
                                ഗൃഹോപകരണങ്ങൾ
 
- 
                    Leading article♪ ലീഡിങ് ആർറ്റകൽ- നാമം
- 
                                മുഖ്യലേഖനം
 
- 
                    Sundry articles♪ സൻഡ്രി ആർറ്റകൽസ്- നാമം
- 
                                ലൊട്ടുലൊടുക്കു വസ്തുക്കൾ
 
- 
                    Articles♪ ആർറ്റകൽസ്- നാമം
- 
                                വസ്തുക്കൾ