- noun (നാമം)
സിദ്ധാന്തം, പ്രത്യയശാസ്ത്രം, തത്ത്വം, ഇസം, തത്ത്വസംഹിത
സിദ്ധാന്തം, നിയമം, പ്രമാണം, തത്ത്വം, മൂലതത്ത്വം
ദൃഢവിശ്വാസം, ദൃഢപ്രത്യയം, വിശ്വാസം, ആശയഗതി, ചിന്താഗതി
വിശ്വാസം, ഇമാൻ, ഈമാൻ, സത്യവിശ്വാസം, ഭക്തി
- noun (നാമം)
വിശ്വാസം, വിശ്വാസപ്രമാണങ്ങൾ, ശിക്ഷണം, ആശയങ്ങൾ, അനുശാസനങ്ങൾ