1. article

    ♪ ആർട്ടിക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പദാർത്ഥം, ദ്രവ്യം, സാമഗ്രി, ചരക്ക്, ഉരുപ്പടി
    3. ലേഖനഖണ്ഡം, സംഭവക്കുറിപ്പ്, വൃത്താന്തരേഖ, വൃത്താന്തം, സംഭവവിവരണം
    4. വകുപ്പ്, വിഭാഗം, ഘടകം, അംശം, ഉപവകുപ്പ്
  2. household articles

    ♪ ഹൗസ്ഹോൾഡ് ആർട്ടിക്കിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗൃഹോപകരണങ്ങൾ
  3. articles of association

    ♪ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പങ്കാളിത്തവ്യവസ്ഥകൾ
  4. leading article

    ♪ ലീഡിംഗ് ആർട്ടിക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. മുഖ്യലേഖനം
  5. sundry articles

    ♪ സൺഡ്രി ആർട്ടിക്കിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലൊട്ടുലൊടുക്കു വസ്തുക്കൾ
  6. articles

    ♪ ആർട്ടിക്കിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമഗ്രി, ഉപകരണം, വീട്ടുപകരണം, കോപ്പ്, ഉപകരണങ്ങൾ
    3. ചരക്ക്, വ്യാപാരച്ചരക്കുകൾ, അങ്ങാടിച്ചരക്ക്, വാണിജ്യച്ചരക്ക്, മുതൽ
    4. ഘനോപകരണം, ഇരുമ്പുലോഹസാമാനങ്ങൾ, കഠിനലോഹങ്ങൾകൊണ്ടു നിർമ്മിച്ച സാധനങ്ങൾ, വലിയ യുദ്ധോപകരണങ്ങൾ, ഉപകരണം
    5. കവറേജ്, ഒരു വാർത്ത പ്രസിദ്ധപ്പെടുത്താൻ പ്രയോജനപ്പെടുത്തുന്ന പത്രസ്ഥലം, ഒരു സംഭവം ഉപയോഗിച്ചോ ഒരാളെ ഉപയോഗപ്പെടുത്തിയോ കിട്ടിയ പരസ്യം, പത്രവാർത്താപരമ്പര, ഒരു സംഭവത്തെക്കുറിച്ചുള്ള ലേഖനപരമ്പര
    6. സജ്ജീകരണം, ഒരുക്കം, കോപ്പ്, സാമഗ്രികൾ, ഉപകരണങ്ങൾ
  7. substandard article

    ♪ സബ്സ്റ്റാൻഡേഡ് ആർട്ടിക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരസ്കൃതവസ്തു, എടുക്കാച്ചരക്ക്, മുടക്കാച്ചരക്ക്, മുടക്കുചരക്ക്, കിഴുക്കട
  8. article of clothing

    ♪ ആർട്ടിക്കിൾ ഓഫ് ക്ലോതിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാ.വസ്ത്രം, തുണി, ആട, വസ്ത്രസാമഗ്രി, വേഷം
  9. manufactured article

    ♪ മാന്യുഫാക്ചർഡ് ആർട്ടിക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പന്നം, ഉത്പാദിതവസ്തു, ജന്യം, കലാസൃഷ്ടി, കരകൗശലവസ്തു
  10. press articles

    ♪ പ്രെസ് ആർട്ടിക്കിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാർത്ത, പത്രവാർത്ത, വാർത്താവിശേഷം, പത്രവാർത്താപരമ്പര, ഒരുസംഭവത്തെക്കുറിച്ചുള്ള ലേഖനപരമ്പര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക