1. articulate

    ♪ ആർട്ടിക്യൂലേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്പഷ്ടമായി പ്രകാശിപ്പിക്കാൻ കഴിയുന്ന, അനർഗ്ഗളം, വദന്യ, വദാന്യ, പ്രവാക്
    1. verb (ക്രിയ)
    2. സ്പഷ്ടമായി ഉച്ചരിക്കുക, ഭാവത്തെ ശബ്ദത്തിലൂടെ പ്രകാശനം ചെയ്യുക, പ്രകാശിപ്പക്കുക, വാക്കുകളിലൂടെ ആവിഷ്കരിക്കുക, രണിക്കുക
  2. articulated

    ♪ ആർട്ടിക്യൂലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്ധിബന്ധങ്ങളുള്ള, കൂട്ടിച്ചേർക്കപ്പെട്ട, ഓഗണ, നിയുക്ത, സംയോജിപ്പിക്കപ്പെട്ട
  3. semi-articulate

    ♪ സെമി-ആർട്ടിക്യുലേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാഗികമായി മാത്രം
  4. articulation

    ♪ ആർട്ടിക്യൂലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസംഗം, വാഗ്ധാടി, വാഗ്മിത്വം, വാഗ്മിത, വാഗ്ധോരണി
    3. പ്രകാശനം, പ്രകടനം, ആവിഷ്കരണം, ഉരിയാട്ടം, ഉദീരണം
    4. ഉച്ചാരണം, ഉച്ചരണം, ഉച്ചാരം, ചൊല്ല്, വചം
    5. ശബ്ദയോജന, പദസംഘടന, പദരചന, നിർവചനം, വചോഗുണം
    6. ഉച്ചാരണം, ഉച്ചാരണരീതി, സ്വരോച്ചാരണം, ശബ്ദവിന്യാസം, ശബ്ദക്രമീകരണം
  5. articulateness

    ♪ ആർട്ടിക്യൂലേറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാഗ്മിത, വാഗ്മിത്വം, വചോവിലാസം, വാഗ്പടുത്വം, പ്രവചനം
  6. articulated lorry

    ♪ ആർട്ടിക്യൂലേറ്റഡ് ലോറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ലോറി, ലാറി, സാമാനവണ്ടി, ബൃഹച്ഛകടം, ട്രക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക